വെള്ളം അടയാളമായ ദേശങ്ങൾ
1. വെള്ളാളൂർ: തിരുവനന്തപുരം ജില്ല, നഗരൂർ ഗ്രാമ പഞ്ചായത്ത്.
2. വെള്ളൂർകോണം: ടി ജില്ല നവായ്ക്കുളം ഗ്രാമ പഞ്ചായത്ത്.
3. വെള്ളൂർകോണം: ടി ജില്ല കിഴുവിളം ഗ്രാമ പഞ്ചായത്ത്.
4. വെള്ളംകുടി: ടി ജില്ല, കല്ലറ ഗ്രാമ പഞ്ചായത്ത്.
5. വെള്ളയം ദേശം: ടി ജില്ല, പാങ്ങോട് ഗ്രാമ പഞ്ചായത്ത്.
6. വെള്ളൂർകോണം: ടി ജില്ല, അരുവിക്കര ഗ്രാമ പഞ്ചായത്ത്.
7. വെള്ളൂർ: ടി ജില്ല, അണ്ടൂർകോണം ഗ്രാമ പഞ്ചായത്ത്.
8. വെള്ളക്കടവ്: ടി ജില്ല, വിളപ്പിൽ ഗ്രാമ പഞ്ചായത്ത്. തിരുവനന്തപുരം നഗരസഭയുടെ പരിധിയിലും ഈ പേരിൽ അറിയപ്പെടുന്ന സ്ഥലം കാണാം .
9. വെള്ളംചിറ: ടി ജില്ല, പനവൂർ ഗ്രാമ പഞ്ചായത്ത്.
10. വെള്ളായണി: ടി ജില്ല, കള്ളിയൂർ ഗ്രാമ പഞ്ചായത്ത്.
11. വെള്ളങ്ങൽ: ടി ജില്ല, ആര്യംകോട് ഗ്രാമ പഞ്ചായത്ത്.
12. വെള്ളറട: ടി ജില്ല, വെള്ളറട ഗ്രാമ പഞ്ചായത്ത്.
13. വെള്ളാർ: ടി ജില്ല, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത്.
14. വെള്ളാനതുരുത്ത്: കൊല്ലം ജില്ല, ആലപ്പാട് ഗ്രാമ പഞ്ചായത്ത്.
15. വെള്ളൂർ: ടി ജില്ല, അഞ്ചൽ ഗ്രാമ പഞ്ചായത്ത്.
16. വെള്ളാർവട്ടം: ടി ജില്ല, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്
17. വെള്ളാംപാറ: ടി ജില്ല, നിലമേൽ ഗ്രാമ പഞ്ചായത്ത്.
18 . വെള്ളയിൽ: പത്തനംതിട്ട ജില്ല, കോട്ടനാട് ഗ്രാമ പഞ്ചായത്ത്.
19. വെള്ളങ്ങൂർ: ടി ജില്ല, തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത്.
20. വെള്ളറ: ടി ജില്ല, പുറമറ്റം ഗ്രാമ പഞ്ചായത്ത്.
21. വെള്ളപ്പാറ: ടി ജില്ല, പ്രാമടം ഗ്രാമ പഞ്ചായത്ത്
22. വെള്ളപ്പാറ: ടി ജില്ല, വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്.
23. വെള്ളക്കിണർ: ആലപ്പുഴ ജില്ല, തലവടി ഗ്രാമ പഞ്ചായത്ത്.
24. വെളളംകുളങ്ങര: ആലപ്പുഴ ജില്ല, വീയപുരം ഗ്രാമ പഞ്ചായത്ത്.
25. വെള്ളാശേരി: കോട്ടയം ജില്ല, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്.
26. വെള്ളറ: ടി ജില്ല, മൂന്നിലവ് ഗ്രാമ പഞ്ചായത്ത്.
27. വെള്ളക്കയം: ഇടുക്കി ജില്ല, വന്നപുരം ഗ്രാമ പഞ്ചായത്ത്.
28. വെള്ളംചിറ: ടി ജില്ല, കോടിക്കുളം ഗ്രാമ പഞ്ചായത്ത്.
29. വെള്ളറക്കാട്: തൃശൂർ ജില്ല, കടങ്ങോട് ഗ്രാമ പഞ്ചായത്ത്.
30. വെള്ളത്തേരി: ടി ജില്ല, ടി പഞ്ചായത്ത്.
31. വെള്ളാറ്റഞൂർ: തൃശൂർ ജില്ല, വേലൂർ ഗ്രാമ പഞ്ചായത്ത്
32. വെള്ളപ്പാറ: ടി ജില്ല, പഴയ്ന്നൂർ ഗ്രാമ പഞ്ചായത്ത്
33. വെള്ളാർകുളം: ടി ജില്ല, ടി ഗ്രാമ പഞ്ചായത്ത്.
34. വെള്ളക്കാട്: ടി ജില്ല, വെള്ളങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്.
35. വെള്ളൂർ: ടി ജില്ല, പുത്തൻചിറ ഗ്രാമ പഞ്ചായത്ത്.
36. വെള്ളച്ചിറ: ടി ജില്ല, ആളൂർ ഗ്രാമ പഞ്ചായത്ത്.
37. വെള്ളറ: പാലക്കാട് ജില്ല, കേരളശേരി ഗ്രാമ പഞ്ചായത്ത്.
38. വെള്ളക്കട്ട: മലപ്പുറം ജില്ല, വഴിക്കടവ് ഗ്രാമ പഞ്ചായത്ത്.
38. വെള്ളപ്പാറ: ടി ജില്ല, തഴെക്കോട് ഗ്രാമ പഞ്ചായത്ത്.
39. വെള്ളായിപ്പാടം: ടി ജില്ല, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്.
40. വെള്ളൂക്കര: കോഴിക്കോട് ജില്ല, തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്.
41. വെള്ളന്നൂർ: ടി ജില്ല, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്.
42. വെള്ളായിക്കോട്: ടീ ജില്ല, പെരുമണ്ണ ഗ്രാമ പഞ്ചായത്ത്.
43. വെള്ളമുണ്ട: വയനാട് ജില്ല, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്.
44. വെള്ളംകൊല്ലി: ടി ജില്ല, വൈത്തിരി ഗ്രാമ പഞ്ചായത്ത്.
46. വെള്ളോറ: കണ്ണൂർ ജില്ല, എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത്.
47. വെള്ളാവ്: ടി ജില്ല, പരിയാരം ഗ്രാമ പഞ്ചായത്ത്.
48. വെള്ളാട്: ടി ജില്ല, നടുവിൽ ഗ്രാമ പഞ്ചായത്ത്.
49. വെള്ളച്ചാൽ: ടി ജില്ല, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്.
50. വെള്ളപ്പന്തൽ: ടി ജില്ല, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്.
51. വെള്ളച്ചേരി: കാസർകോട് ജില്ല, മടിക്കൈ ഗ്രാമ പഞ്ചായത്ത്.
52. വെള്ളച്ചാൽ: ടി ജില്ല, പീലിക്കോട് ഗ്രാമ പഞ്ചായത്ത്.
53. വെള്ളറക്കാട്: കോഴിക്കോട് ജില്ല, മൂടാടി ഗ്രാമ പഞ്ചായത്ത്.
54. വെള്ളയിൽ: കോഴിക്കോട് ജില്ല, നഗരത്തിൽ തന്നെയുള്ള സ്ഥലം
55. വെള്ളനാട്: തിരുവനന്തപുരം ജില്ല, വെള്ളനാട് ഗ്രാമ പഞ്ചായത്ത്.
56. വെള്ളാപ്പള്ളി: തിരുവനന്തപുരം ജില്ല, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്.
മലയാളക്കരയിലേക്ക് കുടിയേറി വന്ന ഗോത്ര ജനതയുടെ വൈവിധ്യത്തേയാണ് വെള്ളത്തെ കുറിക്കുന്ന വ്യത്യസ്ത പദങ്ങൾ സൂചിപ്പിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ